|
|
പാലക്കാട് റവന്യൂ ജില്ലയില്‍ പാലക്കാട് , ഒറ്റപ്പാലം , മണ്ണാര്‍ക്കാട് എന്നിങ്ങനെ മൂന്ന് വിദ്യാഭ്യാസ ജില്ലകളാണുള്ളത്. ഇവയില്‍ വിദ്യാലയങ്ങളുടെ എണ്ണത്തിലും വിസ്തൃതിയിലും ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയാണ് പാലക്കാട് വിദ്യാഭ്യാസ ജില്ല. പാലക്കാട്, പറളി, ആലത്തൂര്‍, ചിറ്റൂര്‍, കുഴല്‍മന്ദം, കൊല്ലങ്കോട് എന്നീ ഉപജില്ലകളുടെ പരിധിയിലുള്ള വിദ്യാലയങ്ങളാണ് പാലക്കാട് വിദ്യാഭ്യാസ ജില്ലയിലുള്ളത്. 41 ഗവണ്മെന്റ് ഹൈസ്കൂളുകളും 44 എയ്ഡഡ് ഹൈസ്കൂളുകളും 21 അണ്‍ എയ്ഡഡ് ഹൈസ്കൂളുകളും ഉള്‍പ്പെടെ 106 ഹൈസ്കൂളുകളാണ് പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ ഉള്ളത്.
2019-20 അധ്യയനവര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലക്ക് സാധിച്ചിട്ടുണ്ട്. പരീക്ഷ എഴുതിയ 17644 വിദ്യാര്‍ഥികളില്‍ 17397 പേരും വിജയിച്ച് 98.6% വിജയം നേടാന്‍ സാധിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 1141 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി. 100% വിജയം കരസ്ഥമാക്കിയ 56 വിദ്യാലയങ്ങളാണ് പാലക്കാട് വിദ്യാഭായ്സജില്ലയില്‍ ഉള്ളത്.
| DISTRICT EDUCATION OFFICE PALAKKAD STAFF ഓരോ സെക്ഷനിലും കൈകാര്യം ചെയ്യുന്ന ഫയലുകള്‍ അറിയാന്‍ സെക്ഷന്റെ പേരില്‍ ക്ലിക്ക് ചെയ്യുക |
||
| NAME | DESIGNATION | MOB NUMBER |
| V PMUHAMMADALI |
P A TO DEO | 9745735909 |
| C K MURALI | Jr Supdt (B Section) | 9447946111 |
| V P PRIYA | Jr Supdt (A Section) | 9497707825 |
| S MINI | Clerk (A1 Section) | 9562528331 |
| K KAMAL | Clerk (A2 Section) | 9846880200 |
| SUNDARAN A V | Sr Clerk (A3 Section) | 9446875756 |
| BABUDAS T | Sr Clerk (A4 Section) | 9656009587 |
| K RAMADAS | Sr Clerk (A5 Section) | 9447121505 |
| PRIYA C | Clerk (A6 Section) | 9061738424 |
| K K SREELATHA | Clerk (B1 Section) | 8113032798 |
| A RAJ | Sr Clerk (B2 Section) | 9446236464 |
| V ANOOPKUMAR | Sr Clerk (B3 Section) | 9061169982 |
| HARIHARAN N | Sr Clerk (B4 Section) | 7907486027 |
| K RAJAN | Clerk (B5 Section) | 9633544761 |
| N GEETHA | Sr Clerk (B6 Section) | 9446878984 |
| KRISHNAMOORTHI V V | Sr Grade Typist | 9846998444 |
| ACHUTHANANDAN K M | Typist | 9446977172 |
| K NARAYANAN | R A | 9446016567 |
| SREEJITH G | O A | 9847156673 |
| P PRADEEP | O A | 9946639464 |
| M VINOD KUMAR | O A | 9847541318 |


No comments:
Post a Comment