Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

KITE Palakkad

 KITE PALAKKAD 

Email:-drcpkd@gmail.com                       Phone:-0491 2520085

ലിറ്റില്‍കൈറ്റ്സ് 2019-21 ബാച്ചിന്റെ റുട്ടീല്‍ ക്ലാസ്, എക്സ്പെര്‍ട്ട് ക്ലാസ് എന്നിവ 2020 ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയായി. എന്നാല്‍ കൂറെ വിദ്യാലയങ്ങള്‍ 2020ഫെബ്രുവരിക്ക് ശേഷവും ഈ ബാച്ചിന് LKMS ല്‍ ഹാജര്‍രേഖപ്പെടുത്തികാണുന്നു. 2020 March 17 ന് ശേഷം കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കുട്ടികള്‍ വിദ്യാലയത്തില്‍ വന്നിട്ടില്ല. ഇവര്‍ക്കാണ് ഹാജര്‍ നല്‍കിയിരിക്കുന്നത്. ലിസ്റ്റ് കാണുക. ഈ ഹാജര്‍ LKMS ല്‍ നിന്നും നീക്കം ചെയ്യുന്നതാണ്.Railtelമായുള്ള ബ്രോഡ്ബാന്‍ഡ് കരീര്‍ അവസാനിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ 1146വിദ്യാലയങ്ങളില്‍ BSNLബ്രോഡ്ബാന്‍ഡ് സൗകര്യം ഒരുക്കുന്നു. വിശദാംശങ്ങളും സ്കൂള്‍ ലിസ്റ്റും ഡൗണ്‍ലോഡ്സില്‍ . കൈപ്പറ്റാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍. കൈറ്റ്- സ്കൂളുകള്‍ക്ക് വിതരണം ചെയ്ത ഐ ടി അനുബന്ധ ഉപകരണങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പുതുക്കിയത് സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ.  ക്ലയിം ഫോം ഇവിടെ

          മുമ്പ് IT@School Project എന്ന പേരിലറിയപ്പെട്ടിരുന്ന KITE (Kerala Infrastructure and Technology for Education) 2001-02 ലാണ് വിദ്യാലയങ്ങളില്‍ ICT അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടത്. 2017 ആഗസ്തിലാണ് IT@School പുതിയ പേരിലേക്ക് മാറ്റപ്പെട്ടത് . കേരളത്തില്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ആദ്യത്തെ SPV (Special Purpose Vehicle) കമ്പനിയാണ് KITE. KITE സംസ്ഥാനതലത്തിലെ പ്രവര്‍ത്തനങ്ങളോടൊപ്പം ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ ജില്ലയിലെയും ജില്ലാ ഓഫീസുകളുടെ ചുമതലയുള്ള ജില്ലാ കോര്‍ഡിനേറ്ററും മാസ്റ്റര്‍ ട്രയിനര്‍മാരും ചേര്‍ന്നാണ് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്

        പാലക്കാട് ജില്ലയിലെ കൈറ്റിന്റെ ജില്ലാ ഓഫീസ് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ഹരിക്കാര സ്ട്രീറ്റില്‍ മാധവിയമ്മ ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള  ജി എല്‍ പി സ്കൂളിന് മുകളിലെ നിലയിലാണ്. ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികസഹായങ്ങളും ഐ സി ടി ഉപകരണങ്ങളുടെ വിതരണവും അധ്യാപകര്‍ക്കുള്ള പരിശീലനവും കൈറ്റിന്റെ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. കൈറ്റിന്റെ പാലക്കാട് ജില്ലയുടെ ചുമതല കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ക്കാണ്. ശ്രീ വി പി ശശികുമാറാണ് . നിലവിലെ കൈറ്റ് പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍. ജില്ലയിലെ ഓരോ വിദ്യാഭ്യാസജില്ലയുടെയും ചുമതലകള്‍ ഓരോ മാസ്റ്റര്‍ ട്രയിനര്‍മാര്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ട്. ഓരോ ഉപജില്ലയുടെയും ചുമതലകള്‍ ഓരോ മാസ്റ്റര്‍ ട്രയിനര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. 

KITE Palakkad ന്റെ ഔദ്യോഗിക ബ്ലോഗ് ഇവിടെ

      പാലക്കാട് ജില്ലയിലെ മാസ്റ്റര്‍ ട്രയിനര്‍മാരുടെയും ഉപജില്ലകളുടെ ചുമതലകളും ചുവടെ

District CoOrdinator
Sasikumar V P 9447340822
Master Trainer CoOrdinators
Ajitha Viswanath Palakkad 9447839107
Rajeev R Warrier                        Ottappalam9447674149
Ramachandran A                        Mannarkkad 9400469488
Master Trainers
Sub District Name Mob No
Chittur Prasad R 9446240315
AlathurABDUL MAJEED  P &
PRASAD PG
9495229693&
9495725004
KollengodePRASAD PG 9495725004
ParliSindhu Sasikumar 9496717290
KuzhalmannamAbdul Majeed P
9495229693
PalakkadAjitha Viswanath
9447839107
 
TECHNICAL STAFF
Vivek 9947293500
Abhijith 8848686005

No comments:

Post a Comment