Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

SSLC 2022

        2022 മാര്‍ച്ച് മാസം നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍പ്പെട്ട പേജ് ആണിത്. പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും നോട്ടിഫിക്കേഷനുകളും ഫോമുകളും ഈ പേജില്‍ ലഭിക്കും

IEDC LISTS

Directions to Centre Chief & Deputy

QUESTION PAPER CODE & TIME TABLE

: :

DATES TO REMEMBER
iExaMS Activities
  1. Provisional A List Publication                                       23/02/2022
  2. Candidate Data Part View Publication                          23/02/2022
  3. Online Correction by HM                                              23/02/2022 to 28/02/2022
  4. A List /B List Publication                                              03/03/2022
  5. Question Paper Statement Verification                          03/03/2022 & 04/03/2022
  6. Cancellation Entry                                                         04/03/2022 to 28/03/2022
  7. CE Mark Entry                                                              04/03/2022 to 10/03/2022
  8. CE Checklist Publication                                               14/03/2022
  9. Hall Ticket Download                                                    Will be Announced Later
  10. അപേക്ഷയും ഫീസ‍ും പിഴ കൂടാതെ ശേഖരിക്കേണ്ടത്            2022 ജനുവരി 3 മുതല്‍ 13 വരെ
  11. ശേഖരിച്ച ഫീസുകള്‍ ട്രഷറിയില്‍ അടക്കേണ്ട തീയതി           14.01.2022 (Head of Account  0202- 01-102-99)
  12. പിഴയോട് കൂടി അപേക്ഷയും ഫീസും ശേഖരിക്കാവുന്നത്         2022 ജനുവരി 15 മുതല്‍ 19 വരെ
  13. ശേഖരിച്ച ഫീസ് ട്രഷറിയില്‍ അടക്കേണ്ട തീയതി                  2022 ജനുവരി 24
  14. SSLC കാര്‍ഡിന്റെ വില   ട്രഷറിയില്‍ അടക്കേണ്ട തീയതി    2022 ജനുവരി 24 (Head of Account  0202- 01-102-92-Other Receipts)
  15. iExaMS Candidate Registration                                    30/01/2022 to 10/02/2022
  16. Candidate Confirmation & e-submission by HM          10/02/2022 (5 PM)

പരീക്ഷാ ഫീസ് 
  • Regular / ARC /RAC / CCC വിഭാഗങ്ങള്‍ക്ക്        30 രൂപ
  • പ്രൈവറ്റ്  വിഭാഗം (ഒരു പേപ്പറിന് )                         20 രൂപ
  • ബെറ്റര്‍മെന്റ് ഓഫ് റിസള്‍ട്ട്                                  200 രൂപ
  • ഫൈന്‍                                                                 10 രൂപ
ദാരിദ്രരേഖെക്ക് താഴെ വരുന്ന റഗുലര്‍  വിദ്യാര്‍ഥികളെയും  SC, ST, OEC, OEC ആനുകൂല്യമുള്ള OBC വിഭാഗം കുട്ടികളെയും അംഗീകൃത അനാഥാലയങ്ങളിലെയും സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയും അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫീസ് അടക്കേണ്ടതില്ല. BPL വിദ്യാര്‍ഥികള്‍ക്ക് ആയത് തെളിയിക്കുന്നതിനുള്ള രേഖ പ്രധാനാധ്യാപകര്‍ ശേഖരിച്ച് വെക്കണം.  സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയും അംഗീകൃത അനാഥാലയങ്ങളിലെയും  അന്തേവാസികളായ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവരില്‍ നിന്നും എസ് എസ് എല്‍ സി കാര്‍ഡിന്റെ വിലയായ 15 രൂപ ശേഖരിക്കണം. 
പ്രത്യേകം ശ്രദ്ധിക്കുക

2017 March മുതല്‍ 2019 March വരെ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ മാത്രമേ PCO വിഭാഗത്തില്‍ പരിഗണിക്കാവൂ. അതിന് മുമ്പ് പരീക്ഷ എഴുതിയവര്‍ തുല്യതാ പരീക്ഷക്കാണ് അപേക്ഷിക്കേണ്ടത്

പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സര്‍ക്കുലറുകള്‍ ചുവടെ
DateCircular/Order
31.03.2022SSLC 2022 -Answer Paper Packing Directions
31.03.2022SSLC 2022- Circular III Bell Timings
31.03.2022SSLC 2022 Coll Off Time സംബന്ധിച്ച്
31.03.2022SSLC Exam – Special order & Correction list
31.03.2022Proceedings – SSLC Exam – Seventh List
31.03.2022SSLC 2022 Exam Day Activities
31.03.2022SSLC 2022 Exam Day Activities
26.03.2022പരീക്ഷാ ഉത്തരക്കടലാസുകളുടെ പാക്കിങ്ങ് സംബന്ധിച്ച്
26.03.2022പരീക്ഷാ ഉത്തരക്കടലാസുകളുടെ പാക്കിങ്ങ് സംബന്ധിച്ച്
26.03.2022SSLC പരീക്ഷ മാര്‍ച്ച് 2022-ഇന്‍വിജിലേറ്റര്‍മാരുടെ യോഗം സംബന്ധിച്ച്
26.03.2022പരീക്ഷാ ഉത്തരക്കടലാസുകളുടെ പാക്കിങ്ങ് സംബന്ധിച്ച്
26.03.2022SSLC March 2022 CV Camp List
23.03.2022SSLC പരീക്ഷ മാര്‍ച്ച് 2022 ചോദ്യപേപ്പര്‍ വിതരണം/ പരീക്ഷാ നടത്തിപ്പ്/ മൂല്യനിര്‍ണ്ണയത്തിനായി ഉത്തരക്കടലാസുകള്‍ അയക്കല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - സര്‍ക്കുലര്‍ 2
23.03.2022SSCL 2022 IT Examination Circular
22.03.2022Proceedings – SSLC EXAM Concessions – Fourth list
18.03.2022SSLC Exam concession – Proceedings – III rd list
16.03.2022എസ് എസ് എൽ സി പരീക്ഷ മാർച്ച് 2022 -ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പരീക്ഷാനുകൂല്യങ്ങൾ -ഉത്തരവ് (2) പുറപ്പെടുവിക്കുന്നു
05.03.2022എസ് എസ് എൽ സി പരീക്ഷ മാർച്ച് 2022 -ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പരീക്ഷാനുകൂല്യങ്ങൾ -ഉത്തരവ് (1)പുറപ്പെടുവിക്കുന്നു
25.02.2022SSLC 2022 - മോഡല്‍ പരീക്ഷാ ഫീസ് സംബന്ധിച്ച്
24.02.2022SSLC 2022 -IT Practical Examination Circular
21.02.2022SSLC 2022-ICT Model Practical Questions- Malayalam Medium:English Medium: Resources
19.02.2022SSLC 2022 Model Exam Time Table
19.02.2022SSLC MODEL EXAMINATION MARCH-2022 TIME TABLE
19.02.2022SSLC 2022 ഗള്‍ഫ് , ലക്ഷദീപ് മേഖലകളിലെ സ്‍കൂളുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്നത് സംബന്ധിച്ച്
19.02.2022SSLC March 2022- Deputy Chief Supdt Gulf & Lakshadeep Press Release
10.02.2022SSLC Examination - March 2022 -iExaMS Data confirmation തീയതി ഫെബ്രുവരി 11 വരെ ദീര്‍ഘിപ്പിച്ചു
08.02.2022SSLC Examination - March 2022 Sampoorna -iExaMS Data confirmation Date Extended Circular
07.02.2022SSLC Examination - March 2022 പൊതുനിര്‍ദ്ദേശങ്ങള്‍
03.02.2022SSLC March 2022- Fine & Super Fine ചേര്‍ത്ത് ഫീസ് പിരിക്കുന്നതിനുള്ള പുതുക്കിയ തീയതികള്‍
01.02.2022iExaMS 2022- User Creation Guide
31.01.2022SSLC Examination - March 2022 Sampoorna -iExaMS Data confirmation Date Extended Circular
31.01.2022SSLC Examination - March 2022 പൊതുനിര്‍ദ്ദേശങ്ങള്‍
31.01.2022SSLC March 2022- Fine & Super Fine ചേര്‍ത്ത് ഫീസ് പിരിക്കുന്നതിനുള്ള പുതുക്കിയ തീയതികള്‍
31.01.2022iExaMS 2022- User Guide
17.01.20222022 ലെ എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ററി വാര്‍ഷിക പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ പാറ്റേണുകള്‍.
12.01.2022എസ് എസ് എല്‍ സി ബുക്കിലെ ജാതി സംബന്ധിച്ച തെറ്റുകള്‍ തിരുത്തുന്നത് സംബന്ധിച്ച്
27.12.2021SSLC Examination March 2022 -Notification
27.12.2021THSLC EXAMINATION MARCH 2022 NOTIFICATION
27.12.2021SSLC ( HI ) EXAMINATION MARCH 2022 NOTIFICATION
29.12.2021Focus Area -SSLC Examination March 2022
29.12.2021Focus Area SSLC(HI) Examination March 2022
27.12.2021SSLC 2022 Exam Fees- Press Release
16.12.2021S.S.L.C, Higher Secondary/Vocational Higher Secondary Examination March 2022-Setting Focus Area for thepreparation of Question Papers- Orders Issued. 
16.12.2021Age Condonation Orders DEO Palakkad

No comments:

Post a Comment