Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Friday, November 27, 2020

ഓണ്‍ലൈന്‍ ഇംഗ്ലീഷ് അധ്യാപക പരിശീലനം

High School ക്ലാസുകളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം (Online professional Development training for other subject teachers handling English in High schools)  താഴെപ്പറയുന്ന സമയക്രമം അനുസരിച്ച് നടക്കുന്നു.

ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന ബാച്ചിലേക്ക് ചുവടെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

Batch 1 : https://chat.whatsapp.com/DnprOmzpOJr9hHzKsMtjKs
Batch 2: https://chat.whatsapp.com/DifuIbAz8EG3Nq6Sv8oU4r
Batch 3 : https://chat.whatsapp.com/LNCS5VPwTkYKtrOVKG1mSS

അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  1. The selected participants will be intimated individually.
  2.  Participant teachers should login the training using laptops and not with mobile phones. But the
    mobile phones may also be needed for activity oriented trainings.
  3. Proper place may be selected having good internet signal strength for attending the programme.
  4. Full time participation (in all the 4 sessions) is mandatory.
  5. E- Certificate will be issued for those who successfully completed the training.

 നവംബർ 30 ന് ആരംഭിക്കുന്ന Online teacher empowerment program- ഹൈസ്ക്കൂൾ ക്ലാസുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന( Non HST in English-) എല്ലാ അധ്യാപകരും നിർബന്ധമായും തന്നിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുകയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് ചീഫ് ട്യൂട്ടർ -DCE ഡോ.വി.ടി ജയറാം അറിയിക്കുന്നു.


1 comment: