2020-21 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷകളുടെ സ്കൂൾ ലെവൽ വെരിഫിക്കേഷൻ നടത്തുന്നതിനുള്ള സമയപരിധി 2021 ഫെബ്രുവരി 05 വരെയാണ്. പ്രസ്തുത സമയ പരിധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടി സമയപരിധിക്ക് മുൻപ് നിർബന്ധമായും സ്കൂൾ ലെവൽ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണ്ടതാണ്. കുട്ടികൾ സമർപ്പിച്ച നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ അപേക്ഷകൾ സകൂൾ ലെവൽ വെരിഫിക്കേഷൻ യഥാസമയം പൂർത്തിയാക്കാതിരുന്നാൽ, കുട്ടികൾക്ക് സ്കോളർഷിപ്പ് നഷ്ടമാകുമെന്നതിനാൽ സമയബന്ധിത നടപടികൾ എല്ലാ പ്രധാന അദ്ധ്യാപകരും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരും സ്വീകരിക്കേണ്ടതാണ്.
Click Here for the Instruction
സ്റ്റേറ്റ് നോഡൽ ഓഫീസർ
(സ്കോളർഷിപ്പ്)
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
No comments:
Post a Comment