നമ്മുടെ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും ഓരോ ദിവസത്തെയും പത്താം ക്ലാസ്സ് വിശദാംശങ്ങൾ അതത് ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ നൽകേണ്ടതാണ്
CLICK HERE for Daily Report of Tenth Class
മലപ്പുറം മാറഞ്ചേരി സ്കൂളിൽ കോവിഡ് വ്യാപിച്ച സാഹചര്യം കണക്കിലെടുത്തു DGE പ്രത്യേകമായി നൽകിയ നിദ്ദേശങ്ങൾ
- ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ മാത്രം എന്നത് കൃത്യമായി പാലിക്കുക...
- അധ്യാപകരും വിദ്യാർത്ഥികളും മാസ്ക് (മൂക്കും വായും കവർ ചെയ്യുന്ന രീതിയിൽ )ധരിക്കുക.
- കുട്ടികൾ കൂട്ടം കൂടാൻ അനുവദിക്കരുത്.
- അധ്യാപകർ സ്റ്റാഫ് റൂമിൽ ഒരുമിച്ചു ഇടകലർന്നു ഇരിക്കരുത്.
- ഒറ്റയ്ക്കു ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക.
- സ്കൂളിന് സമീപം ബസ്സ്റ്റോപ്പിൽ കുട്ടികൾ കൂട്ടം കൂടാതെ നിൽക്കുന്നത്തിനു അധ്യാപകരെ/SPC ചാർജ് ഏല്പിക്കുക.
- കോവിഡ് സെൽ പ്രവർത്തനം കാര്യക്ഷമമാക്കുക.
- ഇക്കാര്യത്തിൽ പോലീസ് നിരീക്ഷണം ഉണ്ടായിരിക്കും എന്നു പ്രത്യേകം ശ്രദ്ധിക്കുക.
- മേല്പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു മാത്രം സ്കൂൾ പ്രവർത്തനം നടത്തുക.
No comments:
Post a Comment