SSLC പരീക്ഷാ ഡ്യൂട്ടിക്കായി ഗവ / എയ്ഡഡ് വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് തയ്യാറാക്കിയ ഗൂഗിള്‍ ഫോം ലിങ്ക് ചുവടെ
CLICK HERE for STAFF DETAILS DATA ENTRY (SSLC 2021)
- പ്രധാനാധ്യാപകന്‍, ഓഫീസ് ജീവനക്കാര്‍ , ഹൈസ്‍കൂളുകളിലെ LP, UP ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തണം
- യു പി വിഭാഗത്തിലെ എല്ലാ അധ്യാപകരെയും UPST എന്നും LP വിഭാഗത്തിലെ അധ്യാപകരെ LPST എന്നും ചേര്‍ക്കുക.
- സബ്ജക്ട് എന്ന ഭാഗത്ത് യു പി വിഭാഗത്തിലെ എല്ലാ അധ്യാപകര്‍ UPST എന്നും LP വിഭാഗത്തിലെ അധ്യാപകര്‍ LPST എന്നും ചേര്‍ത്താല്‍ മതി
- വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ ജീവനക്കാരെയും ചേര്‍ത്ത് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12
No comments:
Post a Comment