Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Sunday, November 15, 2020

സ്കോളര്‍ഷിപ്പുകള്‍

 പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പുകള്‍

2020-21 അധ്യയനവര്‍ഷത്തെ കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം ന്യൂനപക്ഷ-പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് (Minority Premetric Scholarship) , ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക്ക് സകോളര്‍ഷിപ്പ്, നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (NMMS, മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ നിലവില്‍ 9,10 ക്ലാസുകളിലും +1,+2 ക്ലാസുകളിലും പഠിക്കുന്നവര്‍) എന്നിവക്കുള്ള വിദ്യാര്‍ഥികളുടെ അപക്ഷകള്‍ (Fresh & Renewal) നവംബര്‍ 30 വരെ സമര്‍പ്പിക്കാവുന്നതും നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച അപേക്ഷകള്‍ ‍ഡിസംബര്‍ 15നകം പ്രധാനാധ്യാപകര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 20ലെ സ്കൂള്‍ മെയില്‍ പരിശോധിക്കുക

OBC പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ്

ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന പിന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന OBC പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്ന അവസാനദിവസം നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ഈ ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടികളുടെ വാര്‍ഷികപരീക്ഷയുടെ മാര്‍ക്ക് ശതമാനം രേഖപ്പെടുത്തി ക്ലര്‍ക്ക് ലെവലില്‍ സമര്‍പ്പിക്കുന്ന അപേകഷകള്‍ HM ലെവലില്‍ വേരിഫൈ ചെയ്യണം.

സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ് 

സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു


No comments:

Post a Comment