Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Sunday, November 1, 2020

Online Class അധ്യാപകരുടെ പ്രതികരണങ്ങള്‍

     ഓരോ ദിവസവും വ്ക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് അധ്യാപകരുടെ പ്രതികരണം അറിയുന്നതിനും അത് ബി ആര്‍ സി തലത്തില്‍ അവലോകനം ചെയ്യുന്നതിനുമായി പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ വിദ്യാലയങ്ങള്‍ക്കായി ഒരു ലിങ്ക് തയ്യാറാക്കിയിട്ടുണ്ട്. ഓരോ ആഴ്ചയിലും തിങ്കള്‍ മുതല്‍ അടുത്ത ഞായര്‍ വരെയുള്ള അധ്യാപകരുടെ പ്രതികരണം ഈ ലിങ്കിലൂടെ ശേഖരിച്ച് തൊട്ടടുത്ത തിങ്കളാഴ്ച അതില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ എല്ലാ ബി ആര്‍ സി കള്‍ക്കും DIET നും ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ക്കും DEO അയച്ച് നല്‍കും. ബി ആര്‍ സികളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ ബി ആര്‍ സി തലത്തില്‍ ക്രോഡീകരിച്ച് ബി ആര്‍ സിയുടെ കൂഴിലുള്ള വിദ്യാലയങ്ങള്‍ക്ക് നല്‍കുകയും അത് വഴി പ്രധാനാധ്യപകര്‍ക്ക് അവലോകനം സാധ്യമാവുകയും ചെയ്യും. ഇതിനുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു
Click Here for Online Class Responses

No comments:

Post a Comment