2021ലെ SSLC പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. മൂന്ന് മണി മുതല്‍ താഴെ ലിങ്കുകളില്‍ നിന്നും ഫലം അറിയാന്‍ സാധിക്കും വിജയശതമാനം ഏറ്റവും കൂടുതല്‍
കണ്ണൂര്‍ ജില്ലയിലും കുറവ് വിജയശതമാനം വയനാട്ടിലും . കൂടുതലുള്ള
വിദ്യാഭ്യാസ ജില്ല പാലയും കുറവ് വയനാട്ടിലും.ഏറ്റവും കൂടുതല്‍ എ+ ലഭിച്ചത്
മലപ്പുറം ജില്ലയില്‍. 2214 വിദ്യാലയങ്ങളില്‍ എല്ലാ വിദ്യാര്‍ഥികളും
ഉപരിപഠനത്തിന് അര്‍ഹത നേടി. 121348 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്
:
- ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 17/7/2021 മുതല്‍ 23/7/2021 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- സേ പരീക്ഷാ പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട്
പെട്ടന്ന് result കിട്ടുമോ ,sir
ReplyDelete418833
ReplyDelete413824
ReplyDelete418833
ReplyDeleteSir invalid registratior number enn ahn kanikkunneee
ReplyDeleteResult inn thank nookan patio?
ReplyDelete417398
ReplyDelete