Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Sunday, May 23, 2021

Promotion , TC , Online Admission വിദ്യാലയങ്ങളില്‍ നടത്തേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍

 

2021 മെയ് 21ന് നടന്ന പ്രധാനാധ്യാപകയോഗത്തിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍

  1. പ്രമോഷന്‍

    1. സ്കൂള്‍ തലത്തില്‍ ഓരോ ക്ലാസിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് തയ്യാറാക്കി പേരിന് നേരെ Promotedഎന്നെഴുതി സ്കൂളില്‍ സൂക്ഷിക്കുക.(ഒരു കുട്ടിയെയും തോല്‍പ്പിക്കരുത്).മാതൃക ചുവടെ ക്ലാസ് ഡിവിഷന്‍


      Sl No

      Admn No

      Name Of Student

      Promoted/Detained

      Remerks




      Promoted





      Promoted





      Promoted





      Promoted


    2. 25ന് ഡി ഇ ഒ ഓഫീസില്‍ നിന്നും ലഭിക്കുന്ന Google Formല്‍ വിദ്യാലയത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രേഖപ്പെടുത്തി Submit ചെയ്യുക

    3. സമ്പൂര്‍ണ്ണയില്‍ പുതിയ ഡിവിഷന്‍ Create ചെയ്ത് കുട്ടികളെ ആ ഡിവിഷനുകളിലേക്ക് പ്രമോട്ട് ചെയ്യുക

    4. പ്രമോട്ട് ചെയ്ത വിവരം കുട്ടികളെ 26 മുതല്‍ 30 വരെ തീയതികളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ അറിയിക്കുക



  1. റിപ്പോര്‍ട്ട് തയ്യാറാക്കല്‍

    1. മെയ് 26 മുതല്‍ 30 വരെ തീയതികളില്‍ ഓരോ അധ്യാപകരും തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളെ ഫോണില്‍ ബന്ധപ്പെട്ട് കുട്ടികളുടെ പഠന നിലവാരവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും അവ രേഖപ്പെടുത്തുകയും ചെയ്യുക..

    2. ഇങ്ങനെ രേഖപ്പെടുത്തിയ വിവരങ്ങള്‍ റിപ്പോര്‍ട്ട് രൂപത്തില്‍ തയ്യാറാക്കി പ്രധാനാധ്യാപകന് 30ന് സമര്‍പ്പിക്കുക. (മാതൃക ചുവടെ)

       

      1. കെ ക്ലാസിലെ കുട്ടികളുടെ എണ്ണം

      2. ത്ര കുട്ടികളുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരം ശേഖരിച്ചു

      3. ല്ലാ ക്ലാസുകളും കണ്ട കുട്ടികളുടെ എണ്ണം

      4. പകുതിയോളം ക്ലാസുകള്‍ കണ്ടകുട്ടികളുടെ എണ്ണം

      5. ക്ലാസുകള്‍ കാണാത്ത കുട്ടികളുടെ എണ്ണം

      6. ടി വി മുഖേന കണ്ടവര്‍

      7. മൊബൈലിലൂടെ ക്ലാസുകള്‍ കണ്ടവര്‍

      8. ന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയവര്‍

      9. ്ലാസ് തല ഗ്രൂപ്പില്‍ ഉള്ള കുട്ടികളുടെ എണ്ണം

      10. ്രതികരണങ്ങള്‍ കൃത്യമായി നല്‍കുന്ന കുട്ടികള്‍ എത്ര

      11. തീരെ പ്രതികരിക്കാത്ത കുട്ടികള്‍ എത്ര

      12. ണ്‍ലൈന്‍ ക്ലാസിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് നല്‍കിയ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ.

      13. സ്ഥിരമായി അധ്യാപകരുമായി ബന്ധപ്പെടുന്ന രക്ഷകര്‍ത്താക്കള്‍

      14. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടികള്‍ എത്ര

      15. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ എത്ര

      16. ലോക്ക് ഡൗണ്‍ പ്രയാസങ്ങള്‍ (സാമ്പത്തികമായ) അനുഭവിക്കുന്ന കുട്ടികള്‍

      17. ക്ലാസ് പി ടി എകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍എത്ര

      18. ക്ലാസ് പി ടി എകളിലെ ശരാശരി പങ്കാളിത്തം(ശതമാനത്തില്‍)

      19. എത്ര എസ് ആര്‍ ജി യോഗങ്ങളില്‍ പങ്കെടുത്തു

      20. SRG, Staff Meeting PTA യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ അതിനുള്ള കാരണം

      21. എസ് എസ് എല്‍ സി / എല്‍ എസ് എസ്/ യു എസ് എസ് ഇവക്കായി നടത്തിയ അധിക പ്രവര്‍ത്തനങ്ങള്‍

      22. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകന്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍

      23. ഓരോ അധ്യാപകനും ചുമതലയുള്ള ക്ലബിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍

      24. ഓണ്‍ലൈന്‍ ക്ലാസുകള്‍ അധ്യാപകര്‍ കണ്ടതിന്റെയും അതിന്റെ പ്രതികരണങ്ങള്‍ അതത് ആഴ്ചയില്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടോ

      25. ഇല്ലെങ്കില്‍ അതിന്റെ കാരണം

      26. ഓണ്‍ലൈന്‍ ക്ലാസുകളും ഈ അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ഓരോ അധ്യാപകരുടെയും വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും ഒരു കുറിപ്പായി നല്‍കുക

    3. പ്രധാനാധ്യാപകര്‍ അധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് 31ന് ഡി ഇ ഒ നല്‍കുന്ന ലിങ്കിലൂടെ DEO ക്ക് നല്‍കുക

  • അഡ്മിഷന്‍

    1. സ്കൂള്‍‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക

    2. 26 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമ്പൂര്‍ണ്ണയില്‍ ലഭിക്കും. പ്രധാനാധ്യാപകരുടെ ലോഗിനില്‍ പ്രവേശിച്ച് Admission Request, TC Request എന്നീ മെനുകളിലൂടെ അപേക്ഷ നല്‍കിയിരിക്കുന്ന കുട്ടികളുടെ അഡ്‍മിഷന്‍, വിടുതല്‍ ഇവ അതത് ദിവസങ്ങളില്‍ നടത്തുക

    3. ഓണ്‍ലൈന്‍ അല്ലാതെ അപേക്ഷ നല്‍കുന്നത് ലോക്ക് ഡൗണിന് ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം

    4. ഗവ/ എയ്ഡഡ്/അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പ്രവേശനം ടി സി വഴി മാത്രംനിലവില്‍ ടി സി ലഭ്യമാക്കിയില്ലെങ്കിലും അവരുടെ അപേക്ഷകള്‍ നിരസിക്കരുത്. താല്‍ക്കാലികമായി അഡ്‍മിഷന്‍ നടത്തുകയും സാഹചര്യങ്ങള്‍ അനുയോജിയമാകുന്ന മുറക്ക് സ്ഥിരം അഡ്‍മിഷന്‍ നടത്തുകയും ചെയ്യുക.

    5. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം ഇല്ലാതെ ഓണ്‍ലൈന്‍ ക്ലാസുകളോ മറ്റ് പ്രവര്‍ത്തനങ്ങളോ പാടില്ല

  • ടി സി

    1. ടി സി നല്‍കുന്ന അവസരത്തില്‍ ആ ക്ലാസിലേക്ക് പ്രവേശനം നല്‍കിയ തീയതി 01.06.2020 എന്നും അവസാനം ഹാജരായ തീയതി 31.03.2021 എന്നും നല്‍കുക. സാധ്യായ ദിവസങ്ങളുടെ എണ്ണം എന്നതില്‍ Online Class എന്നാണ് രേഖപ്പെടുത്തേണ്ടത്. ഇതിനനുസരിച്ച് വരുത്തേണ്ട മാറ്റങ്ങള്‍ സമ്പൂര്‍ണ്ണയില്‍ വരുത്തുന്നതാണ്




  1. സ്കൂള്‍ കോഡ്

  2. വിദ്യാലയത്തിന്റെ പേര്

  3. വിദ്യാലയത്തിലെ നിലവിലെ അധ്യാപകരുടെ എണ്ണം

  4. ഈ വര്‍ഷത്തെ റിട്ടയര്‍മെന്റിന് ശേഷം നിലവിലെ ഒഴിവുകള്‍

  5. 2021 മാര്‍ച്ച് 31ന് വിദ്യാലയത്തിലെ 1 മുതല്‍ 9 വരെ ക്ലാസുകളിലെ ആകെ കുട്ടികളുടെ എണ്ണം

  6. 2021 മാര്‍ച്ച് 31ന് വിദ്യാലയത്തിലെ 1 മുതല്‍ 9 വരെ ക്ലാസുകളിലെ ആകെ SC വിഭാഗം കുട്ടികളുടെ എണ്ണം

  7. 2021 മാര്‍ച്ച് 31ന് വിദ്യാലയത്തിലെ 1 മുതല്‍ 9 വരെ ക്ലാസുകളിലെ ആകെ ST വിഭാഗം കുട്ടികളുടെ എണ്ണം

  8. 2021 മാര്‍ച്ച് 31ന് വിദ്യാലയത്തിലെ 1 മുതല്‍ 9 വരെ ക്ലാസുകളിലെ ആകെ OBC വിഭാഗം കുട്ടികളുടെ എണ്ണം

  9. 2021 മാര്‍ച്ച് 31ന് വിദ്യാലയത്തിലെ 1 മുതല്‍ 9 വരെ ക്ലാസുകളിലെ ആകെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ എണ്ണം

  10. എല്ലാ അധ്യാപകരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ (Yes/No)

  11. ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് നല്‍കാത്ത അധ്യാപകരുടെ എണ്ണം

  12. ഓണ്‍ലൈന്‍ ക്ലാസുകള്‍ തീരെ കാണാത്ത കുട്ടികളുടെ എണ്ണം

  13. ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യം ഇല്ലാത്ത കുട്ടികളുടെ എണ്ണം

  14. ക്ലാസ് തലത്തില്‍ തയ്യാറാക്കിയ ഗ്രൂപ്പുകളില്‍ ഇല്ലാത്ത കുട്ടികളുടെ എണ്ണം

  15. അധ്യാപകര്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളോട് തീരെ പ്രതികരിക്കാത്ത കുട്ടികളുടെ എണ്ണം

  16. അധ്യാപകര്‍ നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കുന്ന കുട്ടികളുടെ എണ്ണം

  17. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ എത്ര

  18. കോവിഡോ കോവിഡ് അനുബന്ധ പ്രയാസങ്ങളോ നേരിടുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ എത്ര പേര്‍

  19. ക്ലാസ് പി ടി എ കള്‍ സംഘടിപ്പിച്ചിട്ടുണ്ടോ(Yes/No)

  20. എസ് എസ് എല്‍ സി / എല്‍ എസ് എസ്/ യു എസ് എസ് ഇവക്കായി നടത്തിയ അധിക പ്രവര്‍ത്തനങ്ങള്‍

  21. വിവിധ ക്ലബുകളുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്

  22. ഓണ്‍ലൈന്‍ ക്ലാസുകള്‍ അധ്യാപകര്‍ കണ്ടതിന്റെയും അതിന്റെ പ്രതികരണങ്ങള്‍ അതത് ആഴ്ചയില്‍ അപ്‍ലോഡ് ചെയ്യാത്ത അധ്യാപകരുടെ എണ്ണം

  23. വരുന്ന അധ്യയനവര്‍ഷവും ഓണ്‍ലൈന്‍ ക്ലാസുകളെങ്കില്‍ അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രധാനാധ്യാപകന്‍ എന്ന നിലയില്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും


No comments:

Post a Comment